.

അങ്കമാലി : ബ്ലോക്ക് കോൺഗ്രസ് ന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

അങ്കമാലി : കെ പി സി സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരെ കള്ളക്കേസുകൾ ചമയ്ക്കുന്നതിനെതിരെ , രാഷ്ട്രിയ ഫാസിസത്തിനെതിരെയായിരുന്നു അങ്കമാലി പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്. അങ്കമാലി TB ജംഗ്ഷനിൽ നിന്നുമാണ് ആരംഭിച്ച പ്രതിഷേധ മാർച്ച് മുഹമ്മദ് ഷിയാസ് പോലീസ് സ്റ്റേഷൻ കവാടത്തിന് മുമ്പിൽ ബാരിക്കേഡ് വെച്ച് തടഞ്ഞു. DCC പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യഷത വഹിച്ചു. പി ജെ ജോയ് മുൻ M L A , റോജി എം ജോൺ M L A , ടി എം വർഗീസ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, അഡ്വ. സജി ജോസഫ് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | Aug. 1, 2023, 1:13 p.m. | Angamaly