.

അങ്കമാലി : ബാംബു കോർപറേഷന് മുമ്പിൽ വർക്കേഴ്സ് കോൺഗ്രസ് INTUC പ്രതിക്ഷേധ ധർണ്ണ നടത്തി.

അങ്കമാലി : പ്രതിക്ഷേധ ധർണ്ണ റോജി എം ജോൺ M L A ഉദ്ഘാടനം ചെയ്തു. മുൻ MLA PJ ജോയ് അദ്ധ്യഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ആന്റു മാവേലി, സെബി കിടങ്ങേൻ, എം പി നാരായണൻ, വിജയൻ മുണ്ടേത്ത് INTUC കൺവീനർ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | June 30, 2023, 11:51 p.m. | Angamaly