.

#Nellikkuzhi

നെല്ലിക്കുഴി പഞ്ചായത്തിൽ വാർഷിക പദ്ധതിയുടെ വികസന സെമിനാർ നടന്നു

നെല്ലിക്കുഴി പഞ്ചായത്തിലെ 2021-22 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായ് വികസന സെമിനാർ നടന്നു. കോതമംഗലം എം എൽ എ ആന്റണി ജോൺ പരിപാടി ഉദ്ഘാടനം ചെയ്‌തു..

LifeKochi Web Desk | Feb. 12, 2021, 8:24 p.m. | Nellikuzhy