.

#Puthenvelikkara

മുളന്തുരുത്തി പഞ്ചായത്തിൽ പര്യടനം നടത്തി അനൂപ് ജേക്കബ്

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുളന്തുരുത്തി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അനൂപ് ജേക്കബ് പ്രചാരണ യാത്ര നടത്തി. ജനങ്ങളെ നേരിൽകണ്ട് അവരുടെ പരാതികളും നിർദ്ദേശങ്ങളും കേട്ടുകൊണ്ടായിരുന്നു അനൂപിന്റെ പ്രചാരണം. മുളന്തുരുത്തി കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി രതീഷ് കെ.ദിവാകരൻ പര്യടന വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 1, 2021, 12:05 a.m. | Mulanthuruthy