.

#Local news

അർജന്റീന- ബ്രസീൽ പോരാട്ടം; കലൂരിലെ ആരാധകരുടെ ആവേശവും ആഘോഷവും.. ദൃശ്യങ്ങൾ കാണാം...

ഫുട്‌ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവില്‍ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കി. ലോകമെങ്ങുമുള്ള ആരാധകർ ആകാംക്ഷയോടെയാണ് മത്സരം കണ്ടത്. തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറഞ്ഞ പോരാട്ടം കാണുന്ന ആരാധകരുടെ പ്രതികരണങ്ങളും വിജയാഘോഷ ദൃശ്യങ്ങളുമായി കലൂരിൽനിന്ന് ലൈഫ് കൊച്ചി റിപ്പോർട്ടർ സനോജിന്റെ റിപ്പോർട്ട് കാണാം...

LifeKochi Web Desk | July 11, 2021, 2:20 p.m. | Kaloor