.

#mulanthuruthy

അനൂപ് ജേക്കബിന്റെ ചിഹ്നം ഓട്ടോറിക്ഷ... പ്രചരണവുമായി ഓട്ടോ തൊഴിലാളികൾ...

പിറവം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബിന്റെ ഓട്ടോറിക്ഷ ചിഹ്നം പ്രചാരണത്തിന്റെ ഭാ​ഗമായി ഐഎൻടിയുസി ഓട്ടോ തൊഴിലാളികൾ മുളന്തുരുത്തിയിൽ ഓട്ടോ റാലി നടത്തി. നിരവധി ഓട്ടോ തൊഴിലാളികൾ പങ്കെടുത്തു. പ്രചാരണം വൻ വിജയമായിരുന്നുവെന്ന് കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോളി പി. തോമസ് പറയുന്നു.

LifeKochi Web Desk | April 5, 2021, 12:41 a.m. | Mulanthuruthy