.

#COVID

#kumbalangy

കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദ മരുന്ന് വിതരണം ചെയ്തു

കുമ്പളങ്ങി ഒന്നാം വാർഡ് മെമ്പർ സൂസൻ ജോസഫിൻ്റെ നേതൃത്വത്തിൽ വാർഡിലെ എല്ലാ കുടുംബങ്ങളിലും കോവിഡ് പ്രതിരോധ ആയുർവേദ മരുന്നുകൾ വിതരണം ചെയ്തു. മട്ടാഞ്ചേരി ഗവ. ആയുർവേദ ആശുപത്രിയിലെ സീനിയർ ഫാർമസിസ്റ്റ് കെ.വി. സാബുവാണ് മരുന്ന് വിതരണത്തിനെത്തി...

LifeKochi Web Desk | May 10, 2021, 3:18 p.m. | Kumbalangy