.

#covid 19

കോവിഡ് പ്രതിരോധത്തിന് ആയുർവേദ മരുന്നുകൾ വിതരണം ചെയ്തു...

കോവിഡ് പ്രതിരോധത്തിനായി ഇടക്കൊച്ചി ആയുർവേദ ഡിസ്പെൻസറിയിൽ നിന്ന് മരുന്നു​കൾ വിതരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം നിയുക്ത എംഎൽഎ കെ. ബാബു നിർവഹിച്ചു. മരുന്ന് വിതരണത്തെ കുറിച്ച് കൗൺസിലർ അഭിലാഷ് തോപ്പിൽ, ഡോ. കെ.വി.പി. ജയകൃഷ്ണൻ എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | May 17, 2021, 7:19 p.m. | Edakochi