.

#Puthenvelikkara

#notebook challenge

ഒരുമാസമായി നടന്നുവരുന്ന നോട്ട് ബുക്ക് ചലഞ്ചിന്റെ ഭാഗമായി പുസ്തകവിതരണം നടന്നു

എളന്തിക്കര ഏഴാം വാർഡ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരുമാസമായി നടന്നു വരുന്ന നോട്ട് ബുക്ക് ചലഞ്ചിന്റെ ഭാഗമായി പുസ്തകവിതരണം നടന്നു. പുസ്തകവണ്ടിയുടെ ഫ്ലാഗ് ഓഫ് കർമം ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ നിർവഹിച്ചു. പുത്തൻവേലിക്കര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി തോമസ്, വടക്കേക്കര ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് പി. കെ. ഉല്ലാസ്, സെക്രട്ടറി പി.ജെ. തോമസ്, ഏഴാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഡിറ്റോ തട്ടിൽ, സെക്രട്ടറി ഡിക്സൺ ഡേവിസ്, പുത്തൻവേലിക്കര കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഫ്രാൻസിസ് വലിയപറമ്പിൽ, കർഷക കോൺഗ്രസ്‌ എറണാകുളം ജില്ല സെക്രട്ടറി ഡേവിസ് പനയ്ക്കൽ എന്നിവരുടെ പ്രതികരണത്തിലേയ്ക്ക്.

LifeKochi Web Desk | July 1, 2021, 8:03 p.m. | Puthenvelikara