.

#Panchayath Election

#piravom

പിറവം മുൻസിപ്പാലിറ്റി അഞ്ചാം ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥികൾ നാമനിർദേശം സമർപ്പിച്ചു

പിറവം മുൻസിപ്പാലിറ്റി അഞ്ചാം ഡിവിഷനിൽ ഓഗസ്റ്റ് 11 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥിയായി അഞ്ജു മനുവും യുഡിഎഫ് സ്ഥാനാർഥിയായി സിനി ജോയിയുമാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇരു സ്ഥാനാർഥികളും തങ്ങളുടെ വികസന കാഴ്ചപ്പാട് ലൈഫ് കൊച്ചിയോട് പങ്കുവച്ചു.

LifeKochi Web Desk | July 22, 2021, 8:27 p.m. | Piravom