.

#muvattupuzha

മൂവാറ്റുപുഴയിൽ സ്ഥാനാർത്ഥി സംഗമം നടന്നു..

'നമ്മുടെ മൂവാറ്റുപുഴ' കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥികൾ 'നാളെയുടെ മൂവാറ്റുപുഴ' എന്ന വിഷയത്തിൽ സംസാരിച്ചു. യു ഡി എഫ് സ്ഥാനാർത്ഥി ഡോ: മാത്യു കുഴൽനാടൻ, എൻ ഡി എ സ്ഥാനാർത്ഥി ജിജി ജോസഫ് , ട്വന്റി-20 സ്ഥാനാർത്ഥി സി എൻ പ്രകാശ് എന്നിവർ സംസാരിച്ചു,അസൗകര്യം കാരണം എൽ ഡി എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാംമിന് പരിപാടിയിൽ പങ്കെടുക്കാൻ പറ്റിയില്ല..

LifeKochi Web Desk | March 20, 2021, 10:37 p.m. | Muvattupuzha