.

#thevara

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി കെയർ ആൻഡ് ഷെയർ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി കെയർ ആൻഡ് ഷെയർ. അഡ്വ: മനു റോയിയുടെ നേതൃത്വത്തിൽ പെരുമാനൂർ സെന്റ് തോമസ് സ്‌കൂളിൽ വച്ചാണ് ഫോൺ നൽകിയത്. കൗൺസിലർ ലതിക ടീച്ചറാണ് കുട്ടികൾക്ക് ഫോൺ കൈമാറിയത്. സ്‌കൂൾ ഹെഡ് മിസ്ട്രസ് സി. ലീനസിന്റെ സാന്നിധ്യത്തിലാണ് ഫോൺ കൈമാറിയത്.

LifeKochi Web Desk | June 18, 2021, 10:08 p.m. | Thevara