.

#edakochi news

കുട്ടികൾക്കായുള്ള കരുതൽ... 16ാം ഡിവിഷനിൽ പോഷകാഹാരം വിതരണം ചെയ്തു...

കോവിഡ് പ്രതിരോധത്തിനൊപ്പം കുട്ടികളെ കരുതലോടെ കാക്കാൻ കൊച്ചി നഗരസഭ ഇടക്കൊച്ചി 16ാം ഡിവിഷനിൽ പോഷകാഹാരം വിതരണം ചെയ്തു. ഔവർ ലേഡി ഓഫ് മേഴ്സി കോൺവെൻ്റിലെ ഫാമിൽ നിന്നാണ് ദിവസവും കൗൺസിലറുടെ സഹായത്തോടെ ഡിവിഷനിലെ കുട്ടികൾക്ക് പാൽ നൽകിയത്. പാലിനോടൊപ്പം കോഴിമുട്ടയും വിതരണം ചെയ്യുന്നുണ്ട്. വാർത്തയിലേക്ക്...

LifeKochi Web Desk | June 4, 2021, 9:19 p.m. | Edakochi