.

#COVID

#maradu

#containment zone

ജാഗ്രത വേണം; മരട് നഗരസഭയിലെ കോവിഡ് കേസുകൾ കൂടുന്നു

മരട് നഗരസഭയിൽ കോവിഡ് കേസുകൾ കൂടുന്നു. നിലവിൽ നെട്ടൂർ പ്രദേശത്തെ ആറോളം ഡിവിഷനുകൾ കണ്ടെയ്ന്മെന്റ് സോൺ ആണ്. ഈ പ്രദേശങ്ങളിലെല്ലാം പുറത്തിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറയുന്നുമില്ല. ഈ സഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് അധികാരികൾ. കൂടുതൽ വിവരങ്ങൾ നഗരസഭയിലെ ജന പ്രതിനിധികൾ പങ്കുവയ്ക്കുന്നു...

LifeKochi Web Desk | May 2, 2021, 11:06 p.m. | Maradu