.

#Puthenvelikkara

കണക്കൻകടവിൽ ചാലക്കുടി പുഴ സംരക്ഷണ പ്രതിജ്ഞയും വൃക്ഷത്തൈ നടലും...

എളന്തിക്കര മേഖല കോൺ​ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണക്കൻകടവിൽ ചാലക്കുടി പുഴ സംരക്ഷണ പ്രതിജ്ഞയും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു. ചാലക്കുടി പുഴയുടെ തീരത്ത് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാ​ഗമായി നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജയൻ ഉദ്ഘാടനം ചെയ്തു. വാർത്തയിലേക്ക്...

LifeKochi Web Desk | June 6, 2021, 3:15 p.m. | Puthenvelikara