.

#Puthenvelikkara

ബാങ്ക്‌ അംഗങ്ങൾക്കു കൈത്താങ്ങുമായി ചാത്തേടം സർവീസ് സഹകരണ ബാങ്ക്

ചാത്തേടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് അംഗങ്ങൾക്ക് കോവിഡ് സാന്ത്വന കിറ്റുകളും പലിശരഹിത വായ്പയുടെ വിതരണവും നടന്നു. എം.പി ഹൈബി ഈഡൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക്‌ പ്രസിഡണ്ട് ഫ്രാൻസിസ് വലിയപറമ്പിൽ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ബാങ്ക് അംഗങ്ങൾക്ക് ആയിരത്തിലധികം ഭഷ്യ കിറ്റ് ആണ് ബാങ്ക് നൽകിയത്. കൂടാതെ 5000 രൂപ പലിശ രഹിത വായ്പ്പയും ബാങ്ക് അനുവദിക്കുന്നുണ്ട്. വാർത്തയിലേയ്ക്ക്.

LifeKochi Web Desk | May 27, 2021, 4:58 p.m. | Puthenvelikara