.

#Puthenvelikkara

#food kit

പച്ചക്കറി കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്ത് ചിന്ത തീയേറ്റേഴ്സ്...

തേലത്തുരുത്ത് ചിന്ത തീയേറ്റേഴ്സ് പ്രദേശത്തെ വീടുകളിൽ പച്ചക്കറി കിറ്റുകളും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഇതിനായി ഒരു കപ്പവണ്ടിയും പുസ്തക വണ്ടിയും പച്ചക്കറി കിറ്റ് വണ്ടിയും ഇവർ ഒരുക്കി. 15 ഇനങ്ങൾ ഉൾപ്പെട്ട പച്ചക്കറി കിറ്റാണ് വിതരണം ചെയ്തത്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 16, 2021, 9:16 p.m. | Puthenvelikara