.

ചിറ്റാറ്റുകര : ഗ്രീൻ ലൈഫ് ഫാർമസി ആളംതുരുത്തിൽ പ്രവർത്തനമാരംഭിച്ചു.

ചിറ്റാറ്റുകര : ഹെൽപ് ഫോർ ഹെൽപ്പലസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും, ഓർത്തോ സർജനുമായ ഡോ. മനു പി വിശ്വം ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്ത് മെമ്പർമാരായ എം കെ രാജേഷ്, ഷെറീന ബഷീർ, ഉഷ ശ്രീദാസ് , സി.ഡി.എസ്. ചെയർപേഴ്സൺ സാറാ ബീവി സലിം, സുമതി സന്തോഷ് എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ ഉടമസ്ഥരായ ലൈജു ജോർജ്ജ്, നീതു ലൈജു എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 16, 2023, 6:34 p.m. | Chittattukara