.

#Nellikkuzhi

#clean nellikuzhi

ക്ലീൻ നെല്ലിക്കുഴി പദ്ധതിക്ക് തുടക്കമായി...

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന മുദ്രാവാക്യവുമായി നെല്ലിക്കുഴി പഞ്ചായത്തിൽ നടപ്പാക്കുന്ന ക്ലീൻ നെല്ലിക്കുഴി എന്ന പദ്ധതിക്ക് തുടക്കമായി. ജൈവ മാലിന്യങ്ങൾ സ്വന്തം സ്ഥലത്ത് സംസ്കരിക്കുകയും അജൈവ മാലിന്യങ്ങൾ ഹരിതകർമസേന മുഖേന സംഭരിച്ച് സംസ്കരിക്കുന്ന പദ്ധതിക്കാണ് പഞ്ചായത്തിൽ തുടക്കം കുറിക്കുന്നത്. കൂടുതൽ വാർത്തയിലേയ്ക്ക്...

LifeKochi Web Desk | June 15, 2021, 6:04 p.m. | Nellikuzhy