.

#COVID

കോവിഡ് രോഗികൾക്ക് ഭക്ഷ്യക്കിറ്റും ആംബുലൻസും നൽകി സഹകരണ ബാങ്കും ഡിവൈഎഫ്ഐയും..

വരപ്പെട്ടിയിലെ കോവിഡ് രോഗികൾക്ക് സഹകരണ ബാങ്കും ഡിവൈഎഫ്ഐയും ഭക്ഷ്യക്കിറ്റും ആംബുലൻസും നൽകി. കോതമംഗലത്തിന്റെ നിയുക്ത എംഎൽഎ ആന്റണി ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. ഇത്തരം നല്ല പ്രവൃത്തികൾ തുടരുന്നത് നിരവധി പേർക്ക് ആശ്വാസമേകുമെന്ന് അദ്ദേഹം പറഞ്ഞു...

LifeKochi Web Desk | May 17, 2021, 1:16 p.m. | Varapetty