.

#Puthenvelikkara

വിശപ്പകറ്റി യുവതയുടെ കാവൽ..!! 43 ദിവസം... പതിനയ്യായിരത്തോളം സ്നേഹം നിറഞ്ഞ ഭക്ഷണപ്പൊതികൾ...

ഡിവൈഎഫ്ഐ എളന്തിക്കര മേഖല കമ്മിറ്റിയുടെ സാമൂഹ്യ അടുക്കള 43 ദിവസം കൊണ്ട് പതിനയ്യായിരത്തോളം ആളുകൾക്ക് ഭക്ഷണം വിളമ്പി. മെയ് 9 ന് ആരംഭിച്ച അടുക്കള എളന്തിക്കര മേഖലയിലെ കോവിഡ് പോസിറ്റീവ് ആയ മുഴുവൻ വീടുകളിലും ഒറ്റപ്പെട്ട് ഭക്ഷണമില്ലാതെ പ്രയാസപ്പെടുന്നവർക്കും ഏറെ സഹായമായിരുന്നു. കൂടെ നിന്നവർക്ക് നന്ദി അർപ്പിച്ച് ഡിവൈഎഫ്ഐ നെടുമ്പാശേരി ബ്ലോക്ക് ട്രഷറർ, ബി.എ. സന്ദീപ്, എളന്തിക്കര മേഖല സെക്രട്ടറി അഭയ് ബാബു എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | June 21, 2021, 6:24 p.m. | Puthenvelikara