.

#koothattukulam

എം.ജി യൂണിവേഴ്സിറ്റി റാങ്ക് ജേതാവിനെ അനുമോദിച്ചു..

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ റാങ്ക് കരസ്ഥമാക്കിയ കൃഷ്ണസജിയെ കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു...

LifeKochi Web Desk | Feb. 12, 2021, 2:56 p.m. | Koothattukulam