.

#Puthenvelikkara

#food kit

കോൺഗ്രസ്‌ 6, 7 വാർഡ് കമ്മിറ്റിയും യൂത്ത് കോൺഗ്രസ്‌ എളന്തിക്കരയും സംയുക്തമായി കോവിഡ് രോഗികൾക്കുള്ള ഭക്ഷണക്കിറ്റ് വിതരണം നടത്തി

കോവിഡ് രോഗികൾക്കായി കോൺഗ്രസ് 6, 7 വാർഡ് കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ്‌ എളന്തിക്കരയുടെയും നേതൃത്വത്തിൽ കോവിഡ് രോഗികൾക്കായുള്ള ഭക്ഷണക്കിറ്റ് വിതരണം നടന്നു. കിറ്റിന്റെ വിതരണ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി എം ടി ജയൻ നിർവഹിച്ചു.

LifeKochi Web Desk | May 27, 2021, 3:40 p.m. | Puthenvelikara