.

#Valakam

#congress

പഠനോപകരണ വിതരണത്തിനായി വാളകത്ത് കോൺ​ഗ്രസിന്റെ ബിരിയാണി ചലഞ്ച്....

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൽ വിതരണം ചെയ്യുന്നതിനായി വാളകം മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വാളകം പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ, വൈസ് പ്രസിഡന്റ് രജിത സുധാകരൻ, മെമ്പർ ബിനോ കെ. ചെറിയാൻ കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഒ. ജോർജ് എന്നിവർ ലൈഫ് കൊച്ചിയുമായി സംസാരിക്കുന്നു...

LifeKochi Web Desk | June 21, 2021, 3:38 p.m. | Valakom