.

#Puthenvelikkara

450 കുടുംബങ്ങൾക്ക് സഹായഹസ്തവുമായി കോൺഗ്രസ് പ്രവർത്തകർ...

പുത്തൻവേലിക്കര പഞ്ചായത്തിലെ രണ്ടാം വാർഡിലെ 450 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി കോൺഗ്രസ് പ്രവർത്തകർ. ഒൻപതോളം പച്ചക്കറികൾ അടങ്ങുന്ന കിറ്റ് ആണ് ഇവർ നൽകിയത്. രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുകൂട്ടം ചെറുപ്പക്കാരുടെ സഹായത്തോടെയാണ് ഇവരുടെ പ്രവർത്തനം... വാർത്ത കാണാം..

LifeKochi Web Desk | June 15, 2021, 10:13 p.m. | Puthenvelikara