.

#Karumalloor

#covid vaccine

#Protest

കോവിഡ് വാക്‌സിൻ വിതരണത്തിൽ അപാകത ആരോപിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കരുമാല്ലൂർ പഞ്ചായത്തിൽ കോവിഡ് വാക്‌സിൻ വിതരണത്തിൽ അപാകത ആരോപിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗവ: ആശുപത്രിയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ ധർണ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലി ഉദ്ഘാടനം ചെയ്തു. വാക്‌സിൻ പ്രവർത്തനത്തിൽ അപാകതകൾ ഇല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു പ്രതികരിച്ചു.

LifeKochi Web Desk | July 8, 2021, 7:57 p.m. | Karumalloor