.

#indian national congress

ആലുവയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിയാറാം ജന്മദിനം ആഘോഷിച്ചു

ആലുവ മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിയാറാം ജന്മദിനം ആഘോഷിച്ചു. ആലുവ മുനിസിപ്പൽ ചെയർപേഴ്സൺ എം.ഒ ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. ആലുവ എം. എൽ. എ അൻവർ സാദത്ത് പങ്കെടുത്തു.

LifeKochi Web Desk | Dec. 29, 2020, 6:15 p.m. | Aluva