NEWS
.
പറവൂരിൽ വൃക്ഷത്തൈ നടലും കപ്പ വിതരണവും നടത്തി കോൺഗ്രസ്...
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പറവൂർ 101ാം ബൂത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടു. കൂടാതെ ലോക്ഡൗണിൽ ബുദ്ധിമുട്ടുന്നവർക്ക് കപ്പ വിതരണവും നടന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിതരണോദ്ഘാടനം നിർവഹിച്ചു. റിപ്പോർട്ട് കാണാം....
LifeKochi Web Desk | June 5, 2021, 10:18 p.m. | Paravoor North