.

#mulanthuruthy

#congress

#Protest

മരംമുറിക്കൽ അഴിമതി; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

മരം മുറിക്കൽ അഴിമതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ. മുളന്തുരുത്തി വില്ലജ് ഓഫിസിന് മുന്നിൽ പ്രവർത്തകർ ധർണ സംഘടിപ്പിച്ചു. മുളന്തുരുത്തി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രഞ്ജി കുര്യൻ, കെ പി സി സി ജനറൽ സെക്രട്ടറി വി. ജെ. പൗലോസ്, രതീഷ്. കെ. ദിവാകരൻ, ആർഎസ്പി നിയോജകമണ്ഡലം സെക്രട്ടറി കെ. എം. ജോർജ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | June 24, 2021, 6:02 p.m. | Mulanthuruthy