.

#Vytila

#Protest

വനം കൊള്ളക്കെതിരെ പേട്ടയിൽ കോൺഗ്രസിന്റെ പ്രതിഷേധ സമരം

വനം കൊള്ളയ്ക്കെതിര കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ ആയിരത്തോളം കേരള സർക്കാർ ഓഫീസ് കേന്ദ്രങ്ങളിൽ നടത്തുന്ന സമര പരിപാടിയുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ് വൈറ്റില മണ്ഡലം ഈസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് പേട്ട എക്സൈസ് ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോഷി പള്ളൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വാർത്ത കാണാം....

LifeKochi Web Desk | June 24, 2021, 8:54 p.m. | Vyttila