.

#CORAA

മരുന്ന് നിക്ഷേപിക്കാൻ പെട്ടിയുമായി കോറാ

ആലുവ റെസിഡൻസ് അസ്സോസിയേഷനായ കോറായുടെ നേതൃത്വത്തിൽ നടത്തി വരുന്ന മെഡിസിൻ ബോക്സ് പദ്ധതിയുടെ ഭാഗമായി ആലുവ ഫെഡറൽ ബാങ്കിൽ സ്ഥാപിച്ച മെഡിസിൻ ബോക്സ് നഗരസഭ വൈസ് ചെയർപേഴ്സൺ ജെബി മേത്തർക്ക് കൈമാറുന്നു.

LifeKochi Web Desk | Feb. 1, 2021, 7 p.m. | Aluva