.

#vadakkekkara

കോവിഡ് മരണം; മൃതദേഹം സംസ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ് മരണങ്ങൾ സംഭവിച്ചാൽ മൃതദേഹം സംസ്കരിക്കുമ്പോൾ വിവിധ നടപടി ക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. മടപ്ലാതുരുത്തിൽ കോവിഡ് മരണത്തെ തുടർന്ന് മൃതദേഹം സംസ്കരിക്കുമ്പോൾ സ്വീകരിച്ച നടപടികളെ കുറിച്ച് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, കോട്ടപ്പുറം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. പോൾ തോമസ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | May 2, 2021, 6:34 p.m. | Pallippuram