.

#alangad news

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കോവിഡ് ദുരന്തനിവാരണ സേന...

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ദുരന്തനിവാരണ സേന രൂപീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആശ വർക്കർമാരെയും ആരോഗ്യപ്രവർത്തകരെയും സഹായിക്കാനാണ് ഈ സേന. കൂടുതൽ വാർത്തയിലേയ്ക്ക്...

LifeKochi Web Desk | May 27, 2021, 2:34 p.m. | Karumalloor