.

#elanji

ആശ വർക്കർമാർക്ക് കോവിഡ് പ്രതിരോധ സാധനങ്ങൾ വിതരണം ചെയ്തു...

ഇലഞ്ഞി ​ഗ്രാമപഞ്ചായത്തിലെ ആശ വർക്കർമാർക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് മെംബർ ആശ സനൽ സാനിറ്റൈസർ, മാസ്ക്, ഫേസ് ഷീൽഡ് തുടങ്ങിയവ വിതരണം ചെയ്തു. 13 വാർഡുകളിലും പ്രവർത്തിക്കുന്ന ആശാ വർക്കർമാർക്കാണ് കോവിഡ് പ്രതിരോധ സാധനങ്ങൾ കൈമാറിയത്. വാർത്ത കാണാം...

LifeKochi Web Desk | May 20, 2021, 7:50 p.m. | Elanji