.

#COVID

കടുങ്ങല്ലൂർ പഞ്ചായത്തിലെ കോവിഡ് അറിയിപ്പുകൾ...

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കടുങ്ങല്ലൂർ പഞ്ചായത്ത് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ലൈഫ് കൊച്ചിയോട് നിലവിലെ സാഹചര്യം പങ്കുവയ്ക്കുന്നു. ഗവൺമെന്റ് നിർദേശിക്കുന്ന എല്ലാ മുൻകരുതൽ നടപടികളും ജനങ്ങൾ പാലിക്കണമെന്നും നാടിന്റെ എല്ലാ ആവശ്യങ്ങൾക്കും പഞ്ചായത്ത് ഒപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു...

LifeKochi Web Desk | May 18, 2021, 2 p.m. | Kadungalloor