NEWS
.
കോവിഡ് പ്രതിരോധം: അശമന്നൂരിൽ ക്ലസ്റ്റർ മീറ്റിങ് നടന്നു...
കോവിഡ് പ്രതിരോധത്തിന് സർക്കാർ പുതുതായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ക്ലസ്റ്റർ മീറ്റിങ് സംഘടിപ്പിച്ചു. അശമന്നൂർ പത്താം വാർഡിലെ തൃവേണി അംഗൻവാടിയിൽ നടന്ന മീറ്റിങ്ങിനെ കുറിച്ച് നോഡൽ ഓഫീസർ കെ.എൻ. കരീം, ടീം ലീഡർ ടി.എ. വത്സല എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.
LifeKochi Web Desk | June 2, 2021, 3:21 p.m. | Asamanoor