.

#COVID

#Chottanikkara

ഊർജ്ജസ്വലരായ യുവാക്കളിലൂടെ ചോറ്റാനിക്കരയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ...

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കര ​ഗ്രാമപഞ്ചായത്തിൽ നിരവധി യുവാക്കളാണ് രം​ഗത്ത് വരുന്നത്. ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഇവിടത്തെ സന്നദ്ധ പ്രവർത്തകരെ കുറിച്ച് ചോറ്റാനിക്കര ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. സിജുവും ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു....

LifeKochi Web Desk | May 9, 2021, 10:55 p.m. | Chottanikkara