.

#COVID

#koothattukulam

കൂത്താട്ടുകുളത്ത് മുൻകരുതൽ കൂടുതൽ ശക്തമാക്കണം: നഗരസഭ പ്രതിനിധികൾ

കോവിഡ് പ്രധിരോധ പ്രവർത്തങ്ങൾ വിശദമാക്കാൻ കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്‌സൻ വിജയ ശിവന്റെ നേതൃത്വത്തിൽ അടിയന്തര പ്രസ്സ് മീറ്റിംഗ് വിളിച്ചു ചേർത്തു. കൂത്താട്ടുകുളം നഗരസഭ പരിധിയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക്, സാനിറ്റൈസർ മുതലായവ ഉപയോഗിക്കണമെന്നും അഭ്യർത്ഥിച്ചു. വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുരിയാക്കോസ് എന്നിവർ പങ്കെടുത്തു...

LifeKochi Web Desk | April 26, 2021, 4:50 p.m. | Koothattukulam