.

#COVID

#koothattukulam

കൂത്താട്ടുകുളത്ത് ഹോമിയോ പ്രധിരോധ മരുന്ന് വിതരണം

കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കൂത്താട്ടുകുളം നഗരസഭാ വാർഡുകളിൽ ഹോമിയോ പ്രധിരോധ മരുന്ന് വിതരണം ചെയ്തു. മുൻസിപ്പൽ പ്രദേശത്തെ എല്ലാ വീടുകളിലും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിലാണ് മരുന്ന് വിതരണം നടക്കുന്നത്. കൂടുതൽ വിവരങ്ങൾ പതിമൂന്നാം വാർഡ് കൗൺസിലർ സി.എ. തങ്കച്ചൻ പങ്കുവയ്ക്കുന്നു...

LifeKochi Web Desk | April 27, 2021, 3:01 p.m. | Koothattukulam