.

#COVID

#ernakulam jilla panchayath

കോവിഡ് ചികിത്സാ രംഗത്ത് ജില്ലയുടെ മുന്നേറ്റം; ബിപിസിഎല്ലിലെ കോവിഡ് ചികിത്സാ കേന്ദ്രം സജ്ജം

കൊച്ചി റിഫൈനറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന താത്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ അദ്യഘട്ടം പ്രവര്‍ത്തനസജ്ജമായി. 100 ഓക്‌സിജന്‍ ബെഡുകളാണ് ആദ്യഘട്ടത്തില്‍ ഇവിടെ തയാറായിരിക്കുന്നത്. ആകെ 1500 ഓക്‌സിജന്‍ ബെഡുകളാണ് ഇവിടെ തയാറാക്കുക. ഇതിനെക്കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 15, 2021, 5:39 p.m. | Thrikkakara