.

#covid vaccine

#varapuzha

തുണ്ടത്തുംകടവിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു...

വരാപ്പുഴ തുണ്ടത്തുംകടവ് വാടയ്ക്കകം റെസിഡൻസ് അസോസിയേഷനും ആസ്റ്റർ മെഡിസിറ്റിയും സംയുക്തമായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ ഓലിപ്പറമ്പിൽ, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, വൈസ് പ്രസിഡന്റ് ടി.പി. പോളി, ആസ്റ്റർ മെഡിസിറ്റിയിലെ ഡോ. ജോസഫീൻ, വി.ആർ.എ പ്രസിഡന്റ് ആൻസൺ ആലപ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 19, 2021, 8:09 p.m. | Varapuzha