.

#Vytila

#covid vaccine

പൊന്നുരുന്നിയിൽ കോവിഡ് വാക്സിനേഷൻ സെന്റർ ആരംഭിച്ചു...

പൊന്നുരുന്നി എസ്.പി.വൈ.എൽ.പി. സ്കൂളിൽ കോവിഡ് വാക്സിനേഷൻ സെന്റർ ആരംഭിച്ചു. 19 സ്ലോട്ടുകളിലായി ഓരോ ദിവസവും ഓരോ ഡിവിഷനിലെ ആളുകൾക്കാണ് വാക്സിനേഷൻ നടത്തുന്നത്. റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | June 16, 2021, 10:05 p.m. | Vyttila