.

#Puthenvelikkara

#COVID

#covid vaccine

പന്ത്രണ്ടാം വാർഡിൽ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ക്യാമ്പയിൻ

വിവേക ചന്ദ്രിക സഭ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വോളൻ്റിയേഴ്സിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ പുത്തൻവേലിക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. പാറക്കടവ് ബ്ലോക്ക് മെമ്പർ വി.ടി. സലീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.എസ്.എം. ഗവ: എൽ.പി സ്‌കൂൾ, ഫാസ് അംഗൻവാടി, തോണ്ടൽ അംഗൻവാടി എന്നിവിടങ്ങളിലാണ് ക്യാമ്പയിൻ നടക്കുന്നത്.

LifeKochi Web Desk | April 11, 2021, 2:53 p.m. | Puthenvelikara