.

#Puthenvelikkara

#food kit

പുത്തൻവേലിക്കരയിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് സിപിഐ

കോവിഡ് പ്രതിസന്ധി നേരിടുന്നവർക്ക് ഭക്ഷ്യധാന്യ കിറ്റൊരുക്കി സിപിഐ പുത്തൻവേലിക്കര ലോക്കൽ കമ്മിറ്റി. ഇതിന്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി പി. രാജു നിർവഹിച്ചു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 16, 2021, 5:47 p.m. | Puthenvelikara