.

#Nellikkuzhi

#food

സിപിഎം എട്ടാം വാർഡിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

നെല്ലിക്കുഴി പഞ്ചായത്തിലെ എട്ടാം വാർഡിൽ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. കോവിഡ് രോഗികൾക്കും ക്വാറന്റെയ്നിൽ കഴിയുന്നവർക്കുമാണ് പച്ചക്കറി കിറ്റ് വിതരണം നടന്നത്.

LifeKochi Web Desk | May 16, 2021, 7:28 p.m. | Nellikuzhy