.

#elanji

#dcc

ഇലഞ്ഞിയിൽ ഡൊമിസിലറി കെയർ സെന്റർ ആരംഭിക്കുന്നു...

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇലഞ്ഞി ​ഗ്രമാപഞ്ചായത്തിൽ ഡൊമിസിലറി കെയർ സെന്റർ (ഡിസിസി) ഒരുങ്ങുന്നു. ഇലഞ്ഞി ​ഗവ. എൽപി സ്കൂളിലാണ് ഡിസിസി ആരംഭിക്കുന്നത്. ഇതിന്റെ നടപടികൾ പുരോ​ഗമിക്കുകയാണ്.

LifeKochi Web Desk | May 12, 2021, 2:42 p.m. | Elanji