.

#maneed

മണീട് ഡൊമിസിലറി കെയർ സെന്റർ ആരംഭിച്ചു

മണീട് പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൊമിസിലറി കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. നിയുക്ത എംഎൽഎ അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മണീട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഡൊമിസിലറി കെയർ സെന്റർ ആരംഭിച്ചത്...

LifeKochi Web Desk | May 10, 2021, 2:59 p.m. | Maneed