.

#maneed

മണീടിൽ ഡൊമിസിലറി കെയർ സെന്റർ ആരംഭിച്ചു

കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ മണീട് വി.എച്ച്.എസ്.സിയിൽ ഡൊമിസിലറി കെയർ സെന്റർ ആരംഭിച്ചു. ഡിസിസി ആരംഭിക്കുന്നതിന് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്‌കൂളും പരിസരവും വൃത്തിയാക്കി രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. കൂടുതൽ വിവരങ്ങൾ ഡി.വൈ.എഫ്.ഐ മണീട് ജോയിൻ സെക്രട്ടറി അരുൺ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 5, 2021, 5:59 p.m. | Maneed