.

#COVID

#Aluva

കോവിഡ് പ്രതിരോധത്തിനായി ഹോമിയോ മരുന്ന് വിതരണം തുടരുന്നു...

ആലുവ ന​ഗരസഭ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായുള്ള ഹോമിയോ മരുന്ന് വിതരണം ഓരോ കൗൺസിലർമാരും ഏറ്റെടുത്തു കഴിഞ്ഞു. വീടുകളിൽ മാത്രമല്ല, വ്യാപാര സ്ഥാപനങ്ങളിലും, പോലീസ് സ്റ്റേഷനുകളിലുമെല്ലാം ഇവർ മരുന്ന് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ കുറിച്ച് കൗൺസിലർമാരായ പി.എസ്. പ്രീത, സാനിയ തോമസ് തോമസ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | April 28, 2021, 7:05 p.m. | Aluva