.

#Puthenvelikkara

#simi biju

പന്ത്രണ്ടാം വാർഡിലെ വികസന പ്രവർത്തനങ്ങൾ കാണാം

പുത്തൻവേലിക്കര പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ സ്റ്റേഷൻ കടവ് പാറേപ്പള്ളം റോഡിന്റെയും തോണ്ടൽ ചെതേപ്പടി റോഡിന്റെയും പുതിയ അങ്കണവാടി കെട്ടിടത്തിന്റെയും നിർമ്മാണം പുരോഗമിക്കുകയാണ്. വാർഡ് മെമ്പറും നാട്ടുകാരും പ്രതികരിക്കുന്നു.

LifeKochi Web Desk | March 5, 2021, 7:19 p.m. | Puthenvelikara